Surprise Me!

ഇക്കയെ കണ്ടപ്പോള്‍ നാണം കുണുങ്ങി പീലി മോള്‍ | Oneindia Malayalam

2020-09-12 179 Dailymotion

Mammootty's Birthday Gift To Peeli
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞു വാവിട്ടു നിലവിളിച്ച പീലിമോള്‍ക്ക് ഇന്ന് പിറന്നാള്‍. പക്ഷേ സങ്കടമെല്ലാം മാറി ആള്‍ ഓടിനടക്കുകയാണ്. പിറന്നാള്‍ ആയതുകൊണ്ടു മാത്രമല്ല, ഇത് പീലിമോള്‍ക്ക് സ്‌പെഷ്യല്‍ പിറന്നാളാണ്. സാക്ഷാല്‍ മമ്മൂട്ടി സര്‍പ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച് ഞെട്ടിച്ച പിറന്നാള്‍

Buy Now on CodeCanyon